- മീന്‍ കഷണങ്ങളാക്കിയത് ഒരു കിലോ
- കടുക് ഒരു ടീസ്പൂണ്‍
- ഉലുവ കാല്‍ ടീസ്പൂണ്‍
- സവാള അറിഞ്ഞത് 3
- വെളുത്തുള്ളി അല്ലി 3 -4 അല്ലി
- പച്ചമുളക് രണ്ട്
- മല്ലിയില ഒരു പിടി
- വാളന്‍ പുളി ഒരു ചെറു നാരങ്ങ വലിപ്പം
- വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അതില്‍ കടുകും ഉലുവയും പൊട്ടിക്കുക. നാലുമുതല്‍ എഴുവരെയുള്ള ചേരുവകള്‍ നല്ലപോലെ മൂപ്പിക്കുക. ഇതില്‍ വാളന്‍ പുളി പിഴിഞ്ഞ് വെള്ളം ഒഴിച്ച് മീന്‍ കഷണങ്ങളും ഇട്ടു തിളപ്പിക്കുക. വേകുമ്പോള്‍ മല്ലിയില ചേര്‍ക്കുക.