tag:blogger.com,1999:blog-74722964342624117922024-02-21T09:31:59.817-08:00വീട്ടമ്മക്കൊരു കൂട്ടുകാരിരുചിയുടെ ലോകത്തേക്ക് സ്വാഗതം!!!
പുത്തന്‍ രുചികള്‍ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ വിഭവങ്ങള്‍ ലോകത്തെ അറിയിക്കൂUnknownnoreply@blogger.comBlogger116125tag:blogger.com,1999:blog-7472296434262411792.post-22326293239610314232011-06-09T02:47:00.000-07:002011-06-09T02:47:13.795-07:00Malabar Spices...: Pan Fried Shrimps..Malabar Spices...: Pan Fried Shrimps..Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-30659739307807431712011-04-17T09:28:00.000-07:002011-04-17T09:28:10.474-07:00രസ്മലായി

രസഗുളക്ക് :

പാല് ഒരു ലിറ്റര്‍

പഞ്ചസാര 2 കപ്പ്

സിട്രിക് ആസിഡ് ഒരു ടീസ്പൂണ്‍

മൈദ ഒരു ടീസ്പൂണ്‍

രസ്മലായ്ക്ക് :

പാല് ഒരു ലിറ്റര്‍

ക്രീം 250 മില്ലി

പഞ്ചസാര അര കപ്പ്

ഏലക്ക പൊടിച്ചത് രണ്ട് നുള്ള്

സഫ്രോണ്‍ ഒരു നുള്ള്

അണ്ടി പരിപ്പ്, പിസ്ത , ആല്‍മണ്ട് ചെറുതായി അരിഞ്ഞത് രണ്ട് ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

രസഗുളക്ക് :

പാല് തിളപ്പിച്ചാറ്റി മുകളിലെ ക്രീം നീക്കം ചെയ്യുക. ഇങ്ങനെ വീണ്ടും ചെയ്യുക. സിട്രിക് ആസിഡ് അര കപ്പു വെള്ളത്തില്‍ അലിയിക്കുക. പാല് വീണ്ടും അടുപ്പത്ത് വെച്ച് തിളച്ചു തുടങ്ങുമ്പോള്‍ സിട്രിക് ആസിഡ് കുറേശെയായി പാലിലേക്കു ഒഴിക്കുക. പനീറും വെള്ളവും വേര്‍തിരിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. പനീര്‍ ഒരു നേര്‍ത്ത തുണിയില്‍ കെട്ടി നാല് മണിക്കൂര്‍ തൂക്കിയിടുക. വെള്ളം മുഴുവന്‍ വാര്‍ന്നു പോകണം. പനീര്‍ ഒരു പാത്രത്തില്‍ നിരത്തി വെക്കുക. ഇതില്‍ മൈദയും ചേര്‍ത്ത് കുഴച്ചു 15 -20 ചെറിയ ഉരുകളാക്കി വെക്കുക. പഞ്ചസാരയും ആറര കപ്പു വെള്ളവും ഒരുമിച്ചു തിളപ്പിക്കുക. പഞ്ചസാര ലായനി തിളച്ചു തുടങ്ങുമ്പോള്‍ പനീര്‍ ഉരുളകള്‍ ഇതിലിടുക. 5 മിനിട്ട് ശക്തിയായ തീയില്‍ വേവിക്കുക. പിന്നീട് മൂടി വെച്ച് 15 മിനിട്ടും, മൂടി മാറ്റി 10 മിനിട്ടും വേവിക്കുക. ഉരുളകള്‍ തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ( പാചകത്തിനിടയില്‍ ഇളക്കരുത്, ഉരുളകള്‍ പൊട്ടി പോകാന്‍ ഇടയുണ്ട്)

രസ്മലായ്ക്ക് :

പാല്, ക്രീം, ഏലക്കപൊടി , പഞ്ചസ്സാര എല്ലാം കൂടി തിളപ്പിച്ച് കട്ടിയാക്കുക. ചെറു ചൂടുള്ള പാല് അല്‍പ്പം എടുത്തു സഫ്രോണ്‍ കലക്കി മുഴുവന്‍ പാലിലേക്കു ഒഴിക്കുക. ആവശ്യമെങ്കില്‍ കട്ടി കിട്ടാന്‍ അല്‍പ്പം മൈദയും ചേര്‍ക്കാം. മലായ് തണുപ്പിക്കുക. നേരത്തെ വിവരിച്ച പോലെ രസഗുള തയ്യാറാക്കുക. രാസഗുളകള്‍ ചെറുതായി പിഴിഞ്ഞ് വെള്ളം കളയണം. വിളമ്പുന്ന പാത്രത്തില്‍ രാസഗുളകള്‍ ഇട്ടു മുകളില്‍ മലായ് ഒഴിച്ച് തണുപ്പിച്ചു കഴിക്കാം. മുകളില്‍ അണ്ടി പരിപ്പ് അരിഞ്ഞതിട്ടു അലങ്കരിക്കാം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-50491442498976679422011-04-17T09:06:00.000-07:002011-04-17T09:06:28.159-07:00ക്വീന്‍ ഓഫ് പുഡിംഗ്

പാല് 250 മില്ലി

വെണ്ണ 6 ടീസ്പൂണ്‍

ബ്രെഡ് 115 ഗ്രാം

ജാം 6 ടീസ്പൂണ്‍

നാരങ്ങ തൊലി ചീകിയത് കുറച്ച്

മുട്ട രണ്ട്

പഞ്ചസാര 55 ഗ്രാം

പാകം ചെയ്യുന്ന വിധം

പാലും വെണ്ണയും ഒന്നിച്ചാക്കി തിളപ്പിക്കുക. ഈ കൂട്ട് റൊട്ടി കഷണങ്ങളുടെ മീതെ ഒഴിക്കുക. പകുതി പഞ്ചസാര, മുട്ടയുടെ ഉണ്ണി, നാരങ്ങ തൊലി ചീകിയത് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വെക്കുക. വെണ്ണ മായം പുരട്ടിയ ഒരു പാത്രത്തിലേക്ക് ഈ കൂട്ട് ഒഴിക്കുക. പുഡിംഗ് കട്ടിയാകുന്നത് വരെ മിശ്രിതം ബെയ്ക്ക് ചെയ്യുക. ജാം ചെറുതായി ചൂടാക്കി പുഡിംഗിന്  മീതെ പുരട്ടുക. മുട്ടയുടെ വെള്ള പാളികള്‍ ആകുന്നതു വരെ പതക്കുക. ഈ പാളികള്‍ക്കിടയിലേക്ക് പഞ്ചസാര ചേര്‍ത്ത് പുഡിംഗിന്  മുകളില്‍ വെക്കുക. ചെറിയ ചൂടില്‍ 15 മിനിട്ട് നേരം പുഡിംഗ് ബെയ്ക്ക് ചെയ്യുക. മുട്ടയുടെ വെള്ള സീറ്റായി ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ പുഡിംഗ് റെഡി. അലങ്കരിച്ചു ഉപയോഗിക്കാം

Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-38228736520341291142011-04-17T08:51:00.001-07:002011-04-17T08:51:59.927-07:00ബ്രൌണ്‍ ബ്രെഡ്

1.ഗോതമ്പ് നുറുക്ക് 200 ഗ്രാം

2.ഗോതമ്പ് പൊടി ഒരു കിലോ

3.യീസ്റ്റ് 200 ഗ്രാം

മാള്‍ട്ട് 10 ഗ്രാം

ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടി അരിച്ച് മൂന്നാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മാവ് 250 ഗ്രാം വീതമുള്ള ഓരോ ഉരുളകള്‍ ആക്കണം . അത് അടച്ച് പൊങ്ങാന്‍ വെക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ പൊങ്ങി വന്ന ഓരോ ഉരുളകളും ഇടിച്ചു താഴ്ത്തി ഓവല്‍ ഷേയ്പ്പില് ആക്കുക. 30 മിനിട്ട് കഴിഞ്ഞു തയ്യാറാക്കിയ ബ്രെഡുകള്‍ ഓരോന്നും പൊങ്ങി വരുമ്പോള്‍ വെള്ളം സ്പ്രേ ചെയ്ത് നീളത്തില്‍ മുറിച്ചു കൊടുക്കുക. ഓവനില്‍ വെച്ച് 180 ഡിഗ്രി ചൂടില്‍ 25 മിനിട്ട് ബെയ്ക്ക് ചെയ്യുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-51651092277875462772011-04-17T08:36:00.001-07:002011-04-17T08:36:40.958-07:00മസാല ബ്രെഡ്

1.മൈദ 500 ഗ്രാം

2.ഉപ്പ് 5 ഗ്രാം

യീസ്റ്റ് 5 ഗ്രാം

3.മസാലകള്‍ പൊടിച്ചത് 5 ഗ്രാം

സവാള അരിഞ്ഞത് 20 ഗ്രാം

വെളുത്തുള്ളി ചതച്ചത് 5 ഗ്രാം

പച്ചമുളക് ചതച്ചത് 5 ഗ്രാം

4.എള്ള് 10 ഗ്രാം

പാകം ചെയ്യുന്ന വിധം

മൈദ അരിച്ച് ഉപ്പും യീസ്റ്റും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴക്കുക. മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴക്കുക. കഷണങ്ങളാക്കി നീളത്തില്‍ ഉരുട്ടി മാവ് പൊങ്ങാന്‍ വെക്കുക. മുകളില്‍ എള്ള് വിതറി 200 ഡിഗ്രി ചൂടില്‍ 15 മിനിട്ട് ഓവനില്‍ ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്ത് തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-86713543025212577012011-04-17T08:22:00.000-07:002011-04-17T08:22:39.045-07:00ഇറ്റാലിയന്‍ ബ്രെഡ്

1.മൈദ 500 ഗ്രാം

2.ഉപ്പ് 5 ഗ്രാം

യീസ്റ്റ് 10 ഗ്രാം

3.ഒലിവെണ്ണ 10 മില്ലി

4.റോസ് മേരി 5 ഗ്രാം

അയ്മോദകം   5 ഗ്രാം

പാകം ചെയ്യുന്ന വിധം

മൈദ അരിച്ചെടുക്കുക. രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൃദുവായി കുഴക്കുക, ഒലിവെണ്ണയും നാലാമത്തെ ചേരുവകളും ചേര്‍ത്ത് കുഴക്കുക. മാവ് ചെറിയ കഷണങ്ങളാക്കുക. ഓരോന്നും നടുവില്‍ മുറിഞ്ഞിരിക്കുന്നതുപോലെ നീളത്തില്‍ ആക്കുക . ഓവനില്‍ 160 ഡിഗ്രി ചൂടില്‍ 25 മിനിട്ട് ബെയ്ക്ക് ചെയ്ത് ഒലിവ് ഓയില്‍ ബ്രഷ് ചെയ്തെടുക്കുക. ബെയ്ക്ക് ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. മുകള്‍ ഭാഗത്ത് കരു കരുപ്പു ഉണ്ടാകാനാണ് ഇങ്ങനെ  ചെയ്യുന്നത്.

Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-58650121672960596292011-04-06T09:27:00.000-07:002011-04-06T09:27:02.288-07:00മസാല ടീ

ചായ പൊടി ഒരു ടീസ്പൂണ്‍

പാല് 75 മില്ലി

ഗരം മസാല 2 ഗ്രാം

പഞ്ചസാര പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു കപ്പു വെള്ളം തിളപ്പിക്കുക . ചായ പൊടിയിട്ടു തീ ഓഫാക്കുക. അഞ്ചു മിനിട്ട് അടച്ചു വെക്കണം. ചായ അരിചെടുത്തത് പാലും ഗരം മസാലകളും ( ഏലക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിപത്രി ഇവ ചേര്‍ത്ത് പൊടിച്ചത് ) പഞ്ചസാരയും ചേര്‍ത്ത് അടിച്ചു പതപ്പിക്കുക. ചൂട്ടോടെ ഉപയോഗിക്കുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-87227577903951280882011-04-06T09:20:00.000-07:002011-04-06T09:20:23.800-07:00ഐസ് ക്രീം ടീ

ചായ പൊടി 5 ഗ്രാം

വാനില ഐസ് ക്രീം 100 ഗ്രാം

പാകം ചെയ്യുന്ന വിധം

ഒരു കപ്പു വെള്ളം തിളപ്പിച്ച് ചായ പൊടിയിട്ടു തീ ഓഫാക്കി ചായ 5 മിനിട്ട് അടച്ചു വെക്കുക. ഐസ് ക്രീമും ചായ അരിച്ചതും ചേര്‍ത്ത് പതപ്പിക്കുക. തണുപ്പിച്ചു പാതയോട് കൂടി കുടിക്കുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-1589269013779305902011-04-06T09:09:00.000-07:002011-04-06T09:09:38.735-07:00ഐസ്ഡ് ലെമണ്‍ ടീ

ചായപ്പൊടി 5 ഗ്രാം

നാരങ്ങ നീര് 20 മില്ലി

പഞ്ചസാര പാനി 30 മില്ലി

പുതിനയില 10 എണ്ണം

പാകം ചെയ്യുന്ന വിധം

ഒരു കപ്പു വെള്ളം തിളപ്പിച്ച് ചായ പൊടിയിട്ടിട്ട്  തീ ഓഫാക്കി ചായ അഞ്ചു മിനിട്ട് അടച്ചു വെക്കുക. തയ്യാറാക്കിയ ചായ അരിച്ചെടുത്ത് നാരങ്ങാ നീരുമായി യോജിപ്പിച്ച് 7 പുതിനയിലയും ചേര്‍ത്ത് ഐസ് നിറച്ചു വെച്ചിരിക്കുന ഗ്ലാസ്സിലേക്ക് ഒഴിക്കുക, നാരങ്ങാ കഷണങ്ങളും പുതിനയിലയും കൊണ്ടു അലങ്കരിക്കാം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-7797478757577540222011-04-06T08:59:00.000-07:002011-04-06T08:59:02.821-07:00ഫ്രഞ്ച് ബ്രെഡ്

മൈദ 500 ഗ്രാം

ഉപ്പ് 10 ഗ്രാം

യീസ്റ്റ് 5 ഗ്രാം

ഐസ് പോലെ തണുത്ത വെള്ളം 320 മില്ലി

പാകം ചെയ്യുന്ന വിധം

മൈദ അരിച്ചെടുത്ത് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൃദുവായി കുഴച്ച് 15 മിനിട്ട് അനക്കാതെ വെക്കുക. 15 മിനിട്ടിനു ശേഷം കുഴച്ചു വെച്ചിരിക്കുന്ന മാവ് 350 ഗ്രാം വീതമുള്ള കഷണങ്ങളാക്കുക. ഓരോ കഷണവും ഉരുളകളാക്കി വീണ്ടും 10 മിനിട്ട് വെക്കുക. പൊങ്ങി വന്നത് ഇടിച്ചു താഴ്ത്തി ചപ്പാത്തി കോല് കൊണ്ടു 40 സെന്റിമീറ്റര്‍ നീളത്തില്‍ ഉരുട്ടി പരത്തുക. മാവ് പൊങ്ങി കഴിയുമ്പോള്‍ ഓരോ ബ്രെടിലും മൂന്നു പ്രാവശ്യം മൂര്‍ച്ചയുള്ള കത്തി കൊണ്ടു കോണോടു കോണ്‍ വരക്കണം. 220 മുതല്‍ 240 ഡിഗ്രി വരെ ചൂടില്‍ 25 മുതല്‍ 30 മിനിട്ട് വരെ ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. മുകള്‍ ഭാഗത്ത് കരു കരുപ്പു ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-22855907513027677592011-04-06T08:48:00.001-07:002011-04-06T08:48:50.602-07:00ലെമണ്‍ ഗ്രാസ് ടീ

ഗ്രീന്‍ ടീ 10 ഗ്രാം

ഇഞ്ചിപുല്ല് 15 ഗ്രാം

പഞ്ചസാര പാനി 10 മില്ലി

പാകം ചെയ്യുന്ന വിധം

ഇഞ്ചിപുല്ല് ചെറിയ ചൂട് വെള്ളത്തിലിട്ടു മിക്സിയില്‍ അരച്ച് അരിച്ചെടുത്ത് തണുപ്പിക്കുക. വെള്ളം ചൂടാക്കി തിളക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഗ്രീന്‍ ടീ ഇട്ടു വാങ്ങി അടച്ചു വെക്കുക, അരിച്ചെടുക്കുക. അല്‍പ്പസമയം കഴിഞ്ഞു തയ്യാറാക്കി വെച്ചിരിക്കുന്ന ചായ, ഇഞ്ചിപുല്ലരച്ച  വെള്ളം പഞ്ചസാര പാനി ഇവ യോജിപ്പിക്കുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-74834834406593443692011-04-06T08:36:00.000-07:002011-04-06T08:59:24.731-07:00ബ്രൌണ്‍ അറബിക് ബ്രെഡ്

ഗോതമ്പ് പൊടി 500 ഗ്രാം

പൊടിച്ച ധാന്യങ്ങള്‍ ( ഓട്സ്, ചോളം, പഞ്ഞപുല്ല്) 250 ഗ്രാം

യീസ്റ്റ് 10 ഗ്രാം

ഉപ്പ് 5 ഗ്രാം

മാള്‍ട്ട് 5 ഗ്രാം

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടി അരിച്ചെടുക്കണം. അതിനു നടുവില്‍ ഒരു കുഴിയുണ്ടാക്കി മൂന്നാമത്തെ ചേരുവകളും വെള്ളവും ചേര്‍ത്ത് കുഴക്കുക. പൊടിച്ച ധാന്യങ്ങളും ചേര്‍ത്ത് കുഴക്കണം. ചെറിയ ഉരുളകളാക്കി മാവ് 10 മിനിട്ട് നനഞ്ഞ തുണി കൊണ്ടു മൂടുക. ചപ്പാത്തി കോലുപയോഗിച്ചു ഓരോ ഉരുളകളും വട്ടത്തില്‍ ഒരു മില്ലി മീറ്റര്‍ കനമുള്ള ചപ്പാത്തിയായി പരത്തി അത് മൂന്നു മില്ലി മീറ്റര്‍ കനമാകുന്നതുവരെ പൊങ്ങാന്‍ വെക്കുക. ( ഏതാണ്ട് 30 - 40 മിനിട്ട് വച്ചാല്‍ മതിയാകും) വിറക് അടുപ്പ് കത്തിച്ചു കനല് ചൂടാക്കി മുകളില്‍ ഒരു കമ്പി വല വെച്ച് ബ്രെഡുകള്‍ ഓരോന്നായി ഇടുക. ഒരു മിനിട്ട് കൊണ്ടു ബ്രെഡ് വീര്‍ത്തു വരും. ചൂട്ടോടെ ഉപയോഗിക്കാം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-32500509368789727672011-04-06T08:25:00.000-07:002011-04-06T08:25:33.653-07:00മിന്റ് ആന്‍ഡ് ക്രീം ടീ

പുതിനയില 15 എണ്ണം

ക്രീം ( പാല്‍പ്പാട നന്നായി അടിച്ചത്) 30 മില്ലി

ഗുണനിലവാരമുള്ള ചായപ്പൊടി ഒരു ടീസ്പൂണ്‍

പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പുതിന ചെറിയ ചൂട് വെള്ളത്തിലിട്ടു മിക്സിയില്‍ അരച്ച് അരിച്ചെടുത്ത് തണുപ്പിക്കുക. ഒരു കപ്പു വെള്ളം തിളപ്പിച്ച് ചായപ്പൊടിയിട്ടു തീ ഓഫാക്കി ചായ 5 മിനിട്ട് അടച്ചു വെക്കുക. ചായ അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് തണുപ്പിക്കുക. വലിപ്പമുള്ള ഗ്ലാസ്സില്‍ പകുതി ചായ ഒഴിച്ച് അതില്‍ അടിച്ചു വെച്ചിരിക്കുന്ന ക്രീം പൊങ്ങാന്‍ കിടക്കാന്‍ പാകത്തിന് ചേര്‍ക്കുക. അതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പുതിനയില അരച്ച് ചേര്‍ത്ത് തണുപ്പിച്ചു കുടിക്കുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-37171744850851333252011-04-06T08:14:00.000-07:002011-04-06T09:01:59.536-07:00മാള്‍ട്ട് ബ്രെഡ്

1. ഓട്സ് 50 ഗ്രാം

റാഗി ( പഞ്ഞ പുല്ല്) 50 ഗ്രാം

ചോളം 50 ഗ്രാം

സണ്‍ ഫ്ലൌര്‍ അരി 50 ഗ്രാം

ഗോതമ്പ് നുറുക്ക് 50 ഗ്രാം

2.തരുപ്പു തരുപ്പായി പൊടിച്ച ഗോതമ്പ് പൊടി 250 ഗ്രാം

മൈദ 250 ഗ്രാം

3.യീസ്റ്റ് 10 ഗ്രാം

മാള്‍ട്ട് 5 ഗ്രാം

ഉപ്പ് 5 ഗ്രാം

വെള്ളം 350 ഗ്രാം

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ തരു തരുപ്പായി പൊടിച്ചെടുക്കുക. രണ്ടാമത്തെ പൊടികള്‍ അരിച്ചെടുക്കുക . പൊടികളുടെ നടുവില്‍ ഒരു കുഴി കുഴിച്ച് മൂന്നാമത്തെ ചേരുവകള്‍ ചേര്‍ക്കുക. എല്ലാംകൂടെ കുഴച്ചു മാവ് രൂപത്തിലാക്കുക. ഇതിലേക്ക് ഒന്നാമത്തെ ചേരുവകള്‍ പൊടിച്ചതും  ചേര്‍ത്ത് കുഴക്കുക. കുഴച്ച മാവ് 350 ഗ്രാം വീതമുള്ള ചെറിയ ഭാഗങ്ങളാക്കുക. 15 മിനിട്ട് അനക്കാതെ വെക്കുക. മാവ് പൊങ്ങുമ്പോള്‍ ഉരുളകളാക്കി വെക്കുക. ഒരു മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. ബെയ്ക്ക് ചെയ്യുന്നതിന് മുന്‍പ് ഓരോ ഉരുളയുടെയും മുകളില്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കോണോടു കോണ്‍ വരക്കുക. ഓവനില്‍ വെച്ച് 200 ഡിഗ്രി ചൂടില്‍ 20 മിനിട്ട് ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്തു തുടങ്ങുന്നതിനു മുന്‍പും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം.

Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-31247053471346318122011-04-03T08:24:00.000-07:002011-04-03T08:24:09.877-07:00കാശി ഹല്‍വ ( കുമ്പളങ്ങ ഹല്‍വ)

കുമ്പളങ്ങ ( ഇളവന്‍) തൊലിയും കുരുവും കളഞ്ഞത് ഒരു കിലോ

പഞ്ചസാര ഒരു കിലോ

ഏലക്ക 12

ഗ്രാമ്പൂ 4

റോസ് എസ്സെന്‍സ് ഒന്നോ രണ്ടോ തുള്ളി

മഞ്ഞ ജിലേബി കളര്‍ ഒരു നുള്ള്

നെയ്യ് 250 ഗ്രാം

പാകം ചെയ്യുന്ന വിധം

തയ്യാറാക്കിയ ഇളവന്‍ ഗ്രയ്ട്ടരില്  ചുരണ്ടി എടുക്കുക . ചുരണ്ടിയെടുത്ത ഇളവന്‍ അടുപ്പില്‍ വെച്ച് വെള്ളം വറ്റിച്ചു വേവിച്ചെടുക്കുക. വേവിച്ചെടുത്ത ഇളവന്‍ തോര്‍ത്തില്‍ കെട്ടി പിഴിഞ്ഞ് വെള്ളം മുഴുവനായും നീക്കം ചെയ്യുക, ഉരുളിയില്‍ അല്‍പ്പം നെയ്യൊഴിച്ച് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ( ഒരു കിലോ പഞ്ചസാരക്ക് അര ഗ്ലാസ്സ് വെള്ളം എന്ന കണക്കിലാവണം വെള്ളം എടുക്കുവാന്‍) പഞ്ചസാര തിളച്ചു വരമ്പോള്‍ മുകളിലുള്ള പത കോരി കളയുവാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഏലക്കയും ഗ്രാമ്പൂവും പൊടിച്ചു ചേര്‍ക്കുക. റോസ് എസ്സെന്സും കളറും ചേര്‍ത്ത് നൂല്‍പരുവമാകുമ്പോള്‍ നെയ്യ് ചേര്‍ക്കുക. അടിയില്‍ പിടിക്കാതിരിക്കാന്‍ നല്ലതുപോലെ ഇളക്കണം. തയ്യാറാക്കി വെച്ചിരിക്കുന്ന ഇളവന്‍ ഈ കൂട്ടില്‍ ചേര്‍ത്ത് അടി പിടിക്കാതെ നന്നായി ഇളക്കിയെടുക്കുക. ഏകദേശം 20 മിനിട്ട് കൊണ്ടു ഇളവന്‍ പാകമാകും.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-65013484215505903382011-04-03T08:10:00.000-07:002011-04-03T08:10:57.527-07:00റൊട്ടി പ്ലസ്

റൊട്ടി 20 കഷണം

മിന്‍സ് ചെയ്ത ഇറച്ചി അര കിലോ

സവാള കാല് കിലോ

പച്ചമുളക് 15

ഇഞ്ചി 3 ചെറിയ കഷണം

വെളുത്തുള്ളി ഒരു കുടം

കറിവേപ്പില, പുതിനയില,മല്ലിയില ആവശ്യത്തിന്

മൈദ കുറച്ച്

കോഴിമുട്ട 8

ഏലക്ക പൊടി 3

പഞ്ചസാര 100 ഗ്രാം

നെയ്യ്, വെളിച്ചെണ്ണ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

രണ്ടു കഷണം റൊട്ടി എടുത്തു മീതെ മൈദ കലക്കി പുരട്ടുക. സവാള, പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി, ഇലകളും വഴറ്റുക. മിന്‍സ് ചെയ്ത ഇറച്ചിയും ഇതിലിട്ട് വഴറ്റുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ചു വീണ്ടും വഴറ്റി വാങ്ങുക. ഒരു കഷണം റൊട്ടിയുടെ മീതെ രണ്ടു ടീസ്പൂണ്‍ ഇറച്ചി മിശ്രിതം വെച്ച് മറ്റൊരു റൊട്ടി കഷണവും വെച്ച് മൂടുക. റൊട്ടി കഷണങ്ങള്‍  സാന്‍ഡ് വിച്ച്  പ്രസ്സറിലാക്കി  തീയില്‍ കാണിച്ചു വേവിക്കുക. മുട്ടയില്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് അടിച്ചു വേവിച്ച റൊട്ടി കഷണങ്ങള്‍ മുക്കി നെയ്യില്‍ പൊരിച്ചെടുക്കുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-5673630129495615402011-04-03T07:52:00.000-07:002011-04-03T07:52:14.618-07:00കോഴി നിറച്ചു പൊരിച്ചത്

കോഴി കഴുകി വൃത്തിയാക്കിയത് ഒന്ന് ( അര കിലോ)

കോഴി മുട്ട 3

സവാള ഒന്ന്

പച്ചമുളക് 2

കറിവേപ്പില രണ്ടു കതിര്‍പ്പ്

എണ്ണ ആവശ്യത്തിന്

മുളക് പൊടി ഒരു ടീസ്പൂണ്‍

മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍

വെളുത്തുള്ളിയുടെ  നീര് നാല് അല്ലിയുടെ

ഇഞ്ചി നീര് ഒരു കഷണത്തിന്റെ

ചെറുനാരങ്ങ നീര് പകുതി ചെറു നാരങ്ങയുടെ

ഉപ്പ് പാകത്തിന്

അരിപൊടി ഒരു ടേബിള്‍ സ്പൂണ്‍

സവാള 3

അണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍

കിസ്മിസ് ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴി നല്ല പോലെ കഴുകി വൃത്തിയാക്കി അടിവയര്‍ കീറി വെക്കുക. രണ്ടു കോഴിമുട്ട പുഴുങ്ങി തൊണ്ടു പൊളിച്ചു കോഴിയുടെ അടിവയറ്റില്‍ കയറ്റി വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകള്‍ കോഴിയുടെ വയറിനുള്ളിലേക്ക് വക്കുക. പിന്നീട് കോഴിയുടെ രണ്ടു കാലുകളും ഉള്ളിലേക്ക് പിണച്ചു വെക്കുക. 7 -12 വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി കുഴമ്പ് പരുവത്തിലാക്കുക., ഈ കൂട്ടിലേക്ക് അരിപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേര്‍ത്തിളക്കി കോഴിയുടെ പുറത്തു നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ നേരം വെക്കുക. വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കി കോഴി അതിലിട്ട് ചുവപ്പ് നിറം ആകുന്നതുവരെ പൊരിക്കുക. പിന്നീട് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക. കനം കുറഞ്ഞു അരിഞ്ഞ സവാള എണ്ണയില്‍ വറുത്തെടുത്ത അണ്ടിപരിപ്പും കിസ്മിസും പൊരിച്ച കോഴിയുടെ മേലെ വിതറിയിടുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-63153051876198713122011-04-03T07:37:00.001-07:002011-04-03T07:37:28.825-07:00എഗ്ഗ് മോളി
കോഴിമുട്ട 5

സവാള കാല് കിലോ

ഇഞ്ചി 2 കഷണം

പച്ചമുളക് 5

തക്കാളി വട്ടത്തിലരിഞ്ഞത് 2

പട്ട 2 കഷണം

ഗ്രാമ്പൂ 3

ഏലക്ക 3

വെളിച്ചെണ്ണ 3 ടേബിള്‍ സ്പൂണ്‍

തേങ്ങ പാല് 2 കപ്പ്

കറിവേപ്പില 2 കതിര്‍പ്പ്

ഉപ്പ് പാകത്തിന്

മഞ്ഞള്‍ പൊടി ഒരു നുള്ള്

ചെറുനാരങ്ങ ഒന്ന്

ഉലുവ ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

ഉണ്ണി ഉടഞ്ഞു പോകാതെ ഓരോന്നും ഇഡ്ഡലി കുക്കറിന്റെ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും  ഓരോന്നായി ഒഴിച്ച് 10 മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വെക്കുക. സവാളയും ഇഞ്ചിയും അല്‍പ്പം കനത്തില്‍ വട്ടത്തിലരിഞ്ഞു വെക്കുക. പച്ചമുളക് നെടുകെ കീറുക. കറിവേപ്പില,പട്ട,ഗ്രാമ്പൂ,ഏലക്ക എന്നിവ ഇതോടൊപ്പം ചേര്‍ത്ത് അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിക്കുക. തേങ്ങ ചിരകി രണ്ടു കപ്പ് തേങ്ങാപാല്‍ ശരിയാക്കി വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഒന്നിച്ചാകിയിരിക്കുന്ന ചേരുവകള്‍ വഴറ്റുക. ഒരു നുള്ള് ഉലുവയും ചേര്‍ക്കാം. വഴന്നു കഴിയുമ്പോള്‍ പാകത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കുക. മുട്ട വേവിച്ചത് കനം കുറഞ്ഞ ഒരു സ്പൂണ്‍ കൊണ്ടു ഉടയാതെ ഇളക്കിയെടുത്ത് മസാലകൂട്ടിലേക്ക് വെക്കുക. വട്ടത്തിലരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ തേങ്ങാപാല്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറക്കി വെക്കുക. കറിക്ക് മുകളില്‍ അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്താല്‍ എഗ്ഗ് മോളി തയ്യാര്‍. മുകളില്‍ വെണ്ണയോ, ചീസോ ചീകിയിട്ടു അലങ്കരിക്കാം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-90886711361784263082011-04-03T07:10:00.000-07:002011-04-03T07:10:48.009-07:00ബ്രൌണ്‍ കുറുമ ചിക്കന്‍

കോഴി കഷണങ്ങളാക്കിയത് 2 കിലോ

മല്ലി പൊടി രണ്ടു ടേബിള്‍ സ്പൂണ്‍

മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍

ഉപ്പു പാകത്തിന്

സവാള അരിഞ്ഞത് 10

കറി വേപ്പില 3 കതിര്‍പ്പ്

തക്കാളി 4

പച്ചമുളക് 10

ഇഞ്ചി നീളത്തിലരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ 2 കപ്പ്

പാകം ചെയ്യുന്ന വിധം

പകുതി സവാള എണ്ണയില്‍ വറുത്തു കോരി വെക്കുക. വറുത്ത സവാള മിക്സിയിലിട്ട് അരച്ച് വെക്കുക. പൊടികള്‍ ചീനച്ചട്ടിയില്‍ ചൂടാക്കി അരച്ച് വെക്കുക. ബാക്കിയുള്ള സവാള, പച്ചമുളക്, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞു വെക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള,പച്ചമുളക് ഇഞ്ചി എന്നിവ വഴറ്റുക. വഴന്നു കഴിയുമ്പോള്‍ അരച്ച് വെച്ചിരിക്കുന്ന സവാളയും പൊടികളും ചേര്‍ക്കുക. തക്കാളി അരിഞ്ഞതിട്ടു വഴറ്റി കോഴി കഷണങ്ങള്‍ ചേര്‍ത്തിളക്കി പാത്രം മൂടി വെച്ച് വേവിക്കുക. കഷണങ്ങള്‍ വെന്തു ചാറു കുറുകുമ്പോള്‍ കറി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.

Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-85815036458447026362011-03-24T08:57:00.000-07:002011-03-24T08:57:07.641-07:00ഈന്തപഴം ശര്‍ക്കര പച്ചടി
വെളിച്ചെണ്ണ 250 ഗ്രാം

അണ്ടിപരിപ്പ് 200 ഗ്രാം

കിസ്മിസ് 150 ഗ്രാം

കടുക് ഒരു ടീസ്പൂണ്‍

പച്ചമുളക് 100 ഗ്രാം

സവാള നീളത്തിലരിഞ്ഞത് ഒരു കിലോ

കറി വേപ്പില ആവശ്യത്തിന്

ഏലക്ക പൊടി 8 ഗ്രാം

മഞ്ഞള്‍ പൊടി കാല് ടീസ്പൂണ്‍

മുളക് പൊടി അര ടീസ്പൂണ്‍

ഈന്ത പഴം ഒരു കിലോ

ശര്‍ക്കര ഒന്നര കിലോ

വാളന്‍ പുലി 100 ഗ്രാം

പാകം ചെയ്യുന്ന വിധം

ഉരുളി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരിയെടുക്കുക. അതെ വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടിച്ചു പച്ചമുളക് ഞെട്ട് കളഞ്ഞു മുഴുവനോടെ ഇടുക. സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. മുക്കാല്‍ ഭാഗം വരളുമ്പോള്‍ ഏലക്ക പൊടിച്ചതും ഇടണം. മഞ്ഞള്‍ പൊടിയും മുളക് പൊടിയും ഇട്ടു വഴറ്റുക. ഇതിലേക്ക് കുരു കളഞ്ഞു വെച്ചിരിക്കുന്ന ഈത്തപ്പഴവും ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ശര്‍ക്കര പൊടിച്ചതിട്ടു വരട്ടണം. വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഞരടി പിഴിയുക, ആ വെള്ളം ഈന്തപ്പഴക്കൂട്ടിലോഴിച്ചു നന്നായി വരട്ടുക. വെള്ളം വറ്റുന്ന  സമയത്ത് വറുത്തു വെച്ചിരിക്കുന്ന അണ്ടി പരിപ്പും കിസ്മിസും ചേര്‍ത്ത് ഇളക്കി വെള്ളം വറ്റി കഴിയുമ്പോള്‍ ഇറക്കി വെക്കുക. ചൂടാറിയ ശേഷം ഭരണിയിലാക്കി വെക്കണം.

Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-71060445479180828162011-03-24T08:46:00.000-07:002011-03-24T08:46:43.464-07:00ഫിഷ് മോളി

1.കരി മീന്‍ അര കിലോ

2.കുരുമുളക് ഒരു ടീസ്പൂണ്‍

പെരുംജീരകം ഒരു ടീസ്പൂണ്‍

വെളുത്തുള്ളി നാല് ചുള

ജീരകം ഒരു ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

കോണ്‍ഫ്ലോര്‍ രണ്ട് ടേബിള്‍ സ്പൂണ്‍

കോഴിമുട്ട അടിച്ചത് ഒന്ന്

3.തേങ്ങാപാല്‍ ഒരു തേങ്ങയുടെ

4.കശുവണ്ടി അരച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍

5.എണ്ണ നാല് ഡിസേര്‍ട്ട് സ്പൂണ്‍

6.കറുവാപ്പട്ട രണ്ട് വലിയ കഷണം

ഏലക്ക പത്ത്

കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍

കിസ്മിസ് 50 ഗ്രാം

അണ്ടി പരിപ്പ് 50 ഗ്രാം

7.ചുവന്നുള്ളി 10

പച്ചമുളക് ആറ്

ഇഞ്ചി ഒരു കഷണം

കറി വേപ്പില ഒരു കതിര്‍പ്പ്

8.സവാള വലുത് രണ്ടെണ്ണം

9.മാക്രോണി 5 ഗ്രാം

ഗ്രീന്‍ പീസ്  നാല് ടേബിള്‍ സ്പൂണ്‍

നെയ്യ് 50 ഗ്രാം

പാകം ചെയ്യുന്ന വിധം

കരി മീന്‍ വെട്ടി വൃത്തിയാക്കി കഴുകി രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴച്ചത് പുരട്ടി 15 മിനിട്ട് വെക്കുക. തേങ്ങ ചുരണ്ടി ഒന്നാം പാലും, രണ്ടാം പാലും വേറെയാക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചതും ചേര്‍ത്ത് മാറ്റി വെക്കണം. എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ടു നന്നായി വഴന്നു കഴിയുമ്പോള്‍ സവാളയിട്ട് വഴറ്റണം. സവാള നന്നായി വഴന്നു കഴിഞ്ഞാല്‍ തയ്യാറാക്കി വെച്ചിരിക്കുന്ന രണ്ടാം പാല് ചേര്‍ത്ത് മീന്‍ പെറുക്കിയിടുക . തിളച്ചു വരുമ്പോള്‍ കശുവണ്ടിയരച്ചു ചേര്‍ത്ത ഒന്നാംപാല്‍ ചേര്‍ത്ത് ആവി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. വറുത്തു കോരി വെച്ചിരിക്കുന്ന ആറാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കണം . മാക്രോണി തിളച്ചവെള്ളത്തിലിട്ടു പുഴുങ്ങി ഗ്രീന്‍ പീസും ചേര്‍ത്ത് കറിയുടെ മുകളില്‍ വിതറാം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-82725875219817977712011-03-24T08:32:00.000-07:002011-03-24T08:32:17.771-07:00ചിക്കന്‍ ഫ്രൈ 2002

1.കോഴി 16 കഷണങ്ങളാക്കിയത് ഒന്നേകാല്‍ കിലോ

2.വനസ്പതി ഒരു ടേബിള്‍ സ്പൂണ്‍

3.ഗ്രാമ്പൂ 8

ഏലക്ക 8

കറുവാപ്പട്ട 4

4.വെള്ളം ഒന്നര കപ്പ്

ഉപ്പ് പാകത്തിന്

5.കോഴിമുട്ട അടിച്ചു പതപ്പിച്ചത് രണ്ട്

6.അധികം പുളിയില്ലാത്ത തൈര് ഒരു കപ്പ്

7.വറ്റല്‍ മുളക് ചതച്ചത് 10

8.മൈദാ മാവ് ഒരു കപ്പ്

9.കോണ്‍ഫ്ലോര്‍ രണ്ടു ടേബിള്‍ സ്പൂണ്‍

10.മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍

11.കുരുമുളക് പൊടി ഒരു ടീസ്പൂണ്‍

12.അജിനിമോട്ടോ ഒരു ടീസ്പൂണ്‍

13.തക്കാളി സോസ് രണ്ടു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ വനസ്പതിയൊഴിച്ചു ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇളക്കി നല്ല വാസന വരുമ്പോള്‍ കഴുകി വാരിവെച്ചിരിക്കുന്ന ഇറച്ചി കഷണങ്ങളും ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. കോഴി വെന്തു ഒരു കപ്പ് ചാറാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങണം. ചാറില്‍ നിന്നും കഷണങ്ങള്‍  കോരിയെടുത് ചാറ് അരിച്ചു മാറ്റി വെക്കണം. മൂന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ചേരുവകളും ഒരു കപ്പ് കോഴി വെന്ത ചാറും പാകത്തിന് ഉപ്പും ഒന്നിച്ചാക്കി കോഴി കഷണങ്ങള്‍ ഇതില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ കോഴി കഷണങ്ങള്‍ വറുത്തെടുക്കുക.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-23678016930898114892011-03-24T07:43:00.000-07:002011-03-24T07:43:27.252-07:00റൊട്ടിപ്പൊടി മുക്കി വറുത്ത മീന്‍

1.ദശ കട്ടിയുള്ള മീന്‍ അര കിലോ

2.വെളുത്തുള്ളി 10

പച്ച മുളക് 3

ഇഞ്ചി ഒരു വലിയ കഷണം

കുരുമുളക് ഒരു ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

3.ചെറുനാരങ്ങ നീര് ഒരു ചെറു നാരങ്ങയുടെ പകുതി

4.മുട്ട അടിച്ചു പതപ്പിച്ചത് ഒന്ന്

റൊട്ടിപ്പൊടി ആവശ്യത്തിന്

5.എണ്ണ വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കാണാം കുറച്ചു വീതിയുള്ള കഷണങ്ങളാക്കി മുറിച്ചു വെക്കുക. രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് മയത്തില്‍ അരച്ച് വെക്കുക. അരപ്പും ചെറുനാരങ്ങാനീരും കൂടി മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അര മണിക്കൂറിനു ശേഷം മീന്‍ കഷണങ്ങള്‍ മുട്ടയിലും റൊട്ടിപ്പൊടിയിലും  മുക്കി വറുക്കുക. സലാഡും ചേര്‍ത്തും കഴിക്കാം.
Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-58244027388446077502011-03-24T07:34:00.000-07:002011-03-24T07:34:46.224-07:00നാടന്‍ കോഴി റോസ്റ്റ്

1.കോഴി കഷണങ്ങളാക്കിയത് ഒരു കിലോ

2.ചുവന്നുള്ളി 100 ഗ്രാം

മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍

പെരുംജീരകം രണ്ടു ടീസ്പൂണ്‍

പട്ട 4 -5

കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍

ഗ്രാമ്പൂ 4 -5

3.ഉപ്പ് പാകത്തിന്

വിനാഗിരി രണ്ടു ടേബിള്‍ സ്പൂണ്‍

4.വെളിച്ചെണ്ണ ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

പകുതി ചുവന്നുള്ളിയും രണ്ടാമത്തെ ബാക്കി ചേരുവകളും നല്ല മയത്തില്‍ അരച്ചെടുക്കുക. കോഴി കഷണങ്ങളില്‍ അരപ്പും ബാക്കിയുള്ള ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ എടുത്തിട്ടു ആവശ്യത്തിനു ഉപ്പും വിനാഗിരിയം വെള്ളവുമൊഴിച്ചു വേവിക്കുക, വെന്തു കഴിയുമ്പോള്‍ ചാറ് അരിച്ചു മാറ്റി വെക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വേവിച്ച കോഴിയും ചുവന്നുള്ളിയും വറുത്തു കോരുക. വറുത്ത കോഴി കഷണങ്ങളില്‍ മാറ്റി വെച്ചിരിക്കുന്ന ചാറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഇറക്കി വെക്കാം.

Unknownnoreply@blogger.comtag:blogger.com,1999:blog-7472296434262411792.post-20077103325181458372011-03-21T09:26:00.000-07:002011-03-21T09:26:25.261-07:00ആപ്പിള്‍ പച്ചടി

ആപ്പിള്‍ ഒന്ന്

പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞത് മൂന്ന്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് നാല്

ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു കഷണം

സവാള ചെറുതായി അരിഞ്ഞത് ഒന്നിന്റെ പകുതി

പുളിയില്ലാത്ത തൈര് ഒരു കപ്പ്

തേങ്ങ പാല് അര കപ്പ്

കടുക് ഒരു ടീസ്പൂണ്‍

വറ്റല്‍ മുളക് നാലായി മുറിച്ചത് രണ്ട്

കറി വേപ്പില ഒരു കതിര്‍പ്പ്

എണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍

ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ആപ്പിള്‍ കഴുകി പൊടിയായി അരിഞ്ഞു വെക്കുക. ചീന ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതില്‍ വറ്റല്‍ മുളക്, കറി വേപ്പില എന്നിവയിട്ട് മൂക്കുമ്പോള്‍ പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. തേങ്ങാപാല്‍ ഒഴിച്ച് തിളക്കുമ്പോള്‍ തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങി വെക്കുക. അരിഞ്ഞ് വെച്ച ആപ്പിള്‍ ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
Unknownnoreply@blogger.com