- ആട്ടിറച്ചി ഒരു കിലോ
- സവാള അര കപ്പ്
- മുട്ട രണ്ട്
- ചുവന്നുള്ളി ഒരു കപ്പ്
- കോന്‍ ഫ്ലൌര്‍ 10 ഗ്രാം
- പച്ചമുളക് നാലെണ്ണം
- കുരുമുളക് പൊടി ഒരു സ്പൂണ്‍
- പുതിനയില 10 ഗ്രാം
- മല്ലിപൊടി ഒരു സ്പൂണ്‍
- ഏലക്ക 5 എണ്ണം
- കടലപരിപ്പ് ൫൦ ഗ്രാം
- പട്ട അഞ്ചെണ്ണം
- ഗ്രാമ്പൂ അഞ്ചെണ്ണം
- ഇഞ്ചി രണ്ട് കഷണം
- എണ്ണ കാല്‍ കിലോ
- മല്ലിയില 10 ഗ്രാം
- ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇറച്ചി കഷണങ്ങളടൊപ്പം 10 മുതല്‍ 17 കൂടിയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം വേവിക്കണം. ഇത് തണുത്തു കഴിയുമ്പോള്‍ ഇതിനോടൊപ്പം രണ്ട് മുതല്‍ ഒന്‍പതു കൂടിയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം കുഴച്ചു ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്തെടുക്കണം.