ആട്ടിറച്ചി കഷണങ്ങളാക്കി മുറിക്കുക. ഡാല്‍ഡാ ചൂടാക്കി മൂന്നാമത്തെ ചേരുവകള്‍ ഇട്ടു    പൊട്ടിക്കുക. ആട്ടിറച്ചി ഇട്ട് അഞ്ചു മിനിട്ട് നേരം നിറം മാറാതെ വഴറ്റി എടുക്കാം    . സവാള അരച്ചത്‌ ചേര്‍ത്ത് അഞ്ചു മിനിട്ട് വഴറ്റുക    . അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കുക. ആറാമത്തെ ചേരുവകളും ചേര്‍ത്ത് പത്തു മിനിട്ട് വേവിക്കുക, തീ കുറച്ചു തൈര് ചേര്‍ത്ത് ഇറച്ചി വേവിക്കുക. വേവാകാകുമ്പോള്‍ പാല്‍ പാടയും ഗരം മസാലയും ചേര്‍ത്തിളക്കി ചൂട്ടൊടെ   വിളമ്പുക