ചായ പൊടി ഒരു ടീസ്പൂണ്‍
പാല് 75 മില്ലി
ഗരം മസാല 2 ഗ്രാം
പഞ്ചസാര പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു കപ്പു വെള്ളം തിളപ്പിക്കുക . ചായ പൊടിയിട്ടു തീ ഓഫാക്കുക. അഞ്ചു മിനിട്ട് അടച്ചു വെക്കണം. ചായ അരിചെടുത്തത് പാലും ഗരം മസാലകളും ( ഏലക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, ജാതിപത്രി ഇവ ചേര്‍ത്ത് പൊടിച്ചത് ) പഞ്ചസാരയും ചേര്‍ത്ത് അടിച്ചു പതപ്പിക്കുക. ചൂട്ടോടെ ഉപയോഗിക്കുക.