വെളിച്ചെണ്ണ 250 ഗ്രാം
അണ്ടിപരിപ്പ് 200 ഗ്രാം
കിസ്മിസ് 150 ഗ്രാം
കടുക് ഒരു ടീസ്പൂണ്‍
പച്ചമുളക് 100 ഗ്രാം
സവാള നീളത്തിലരിഞ്ഞത് ഒരു കിലോ
കറി വേപ്പില ആവശ്യത്തിന്
ഏലക്ക പൊടി 8 ഗ്രാം
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
മുളക് പൊടി അര ടീസ്പൂണ്‍
ഈന്ത പഴം ഒരു കിലോ
ശര്‍ക്കര ഒന്നര കിലോ
വാളന്‍ പുലി 100 ഗ്രാം
പാകം ചെയ്യുന്ന വിധം
ഉരുളി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരിയെടുക്കുക. അതെ വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടിച്ചു പച്ചമുളക് ഞെട്ട് കളഞ്ഞു മുഴുവനോടെ ഇടുക. സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. മുക്കാല്‍ ഭാഗം വരളുമ്പോള്‍ ഏലക്ക പൊടിച്ചതും ഇടണം. മഞ്ഞള്‍ പൊടിയും മുളക് പൊടിയും ഇട്ടു വഴറ്റുക. ഇതിലേക്ക് കുരു കളഞ്ഞു വെച്ചിരിക്കുന്ന ഈത്തപ്പഴവും ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ശര്‍ക്കര പൊടിച്ചതിട്ടു വരട്ടണം. വാളന്‍ പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഞരടി പിഴിയുക, ആ വെള്ളം ഈന്തപ്പഴക്കൂട്ടിലോഴിച്ചു നന്നായി വരട്ടുക. വെള്ളം വറ്റുന്ന സമയത്ത് വറുത്തു വെച്ചിരിക്കുന്ന അണ്ടി പരിപ്പും കിസ്മിസും ചേര്‍ത്ത് ഇളക്കി വെള്ളം വറ്റി കഴിയുമ്പോള്‍ ഇറക്കി വെക്കുക. ചൂടാറിയ ശേഷം ഭരണിയിലാക്കി വെക്കണം.